കലൂർ: ആസാദ് റോഡിൽ വെളുത്തമന വി.വി. ബാഹുലേയന്റെ ഭാര്യ ഗീത (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പച്ചാളം ശ്മശാനത്തിൽ. സഹോദരി: പി.കെ. ഗായി (റിട്ട. എച്ച്.എസ്.എ എടവനക്കാട്).