
കുറുപ്പംപടി: പാണംകുഴി കൊച്ചുകുടി കെ.കെ. യാക്കോബ് (83 റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് എൽ.പി.എസ് ആലാട്ടുചിറ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ക്രാരിയേലി സെന്റ് മേരീസ്‌പള്ളി സെമിത്തേരിയിൽ. ഭാര്യ: വായ്ക്കര ചാമക്കാട്ട് സൂസി. മക്കൾ: ബിജി (എ.ജി.സി.എം യു.പി.എസ്. ഉപ്പുകണ്ടം), സിജി, ബിന്ദു (സെന്റ് മേരീസ് എച്ച്.എസ് തലക്കോട്), ബിൻസി (സെന്റ് പീറ്റേഴ്സ് എച്ച്.എസ് കോലഞ്ചേരി), ജോൺ (സെന്റ് തോമസ് എച്ച്.എസ്.എസ് കേളകം). മരുമക്കൾ: ഷോൺ (ബിസിനസ്), എൽദോ (എം.എ കോളേജ് കോതമംഗലം), വിനോദ് (കെ.ആർ.ആർ മാമല), മാക്സ് (ബിസിനസ്), രേഷ്മ.