raveendran63

കാലാമ്പൂർ: അഞ്ചൽപ്പെട്ടി ചന്ദ്രികനിവാസിൽ രവീന്ദ്രൻ (63)നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: രാഹുൽ, രാഖി. മരുമകൾ: രേഖ. സംസ്കാരം ഇന്ന് 2ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.