k-g-jayan

ഇനി ഓർമ്മയിൽ....സംഗീത സംവിധായകൻ കെ.ജി. ജയന്റെ മൃതദേഹം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സമീപത്ത് നിന്ന് വിതുമ്പുന്ന മക്കളായ മനോജ് കെ. ജയനും, ബിജു കെ. ജയനും മരുമക്കളായ ആശയും പ്രിയയും സമീപം