summer

കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കയ്യിലിരുന്ന സഞ്ചി തലയിൽ വച്ച് കടന്ന് പോകുന്ന കുട്ടിയും മുത്തശിയും