y

തൃപ്പൂണിത്തുറ: സൗഭാഗ്യലെയിനിൽ (164) എസ്.എസ് കുളത്തുഅയ്യരുടെ ഭാര്യ സീതാലക്ഷമി (വനജ 80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് കോടംകുളം ആനപ്പറമ്പ് ശ്മശാനത്തിൽ. മക്കൾ: സുധ അയ്യർ, സുധീഷ് അയ്യർ (ഇരുവരും യു.എസ്). മരുമകൾ: സ്വപ്ന അയ്യർ.