പെരുമ്പാവൂര്‍: എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഗമം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുള്‍ കരിം ഉദ്ഘാടനം ചെയ്തു. കെ.എം. എല്‍ദോസ് അദ്ധ്യക്ഷത വഹിച്ചു. ആര്‍.എം.രാമചന്ദ്രന്‍, പി.ടി. ജ്യോതിഷ്‌കുമാര്‍, കുഞ്ഞുമോള്‍ തങ്കപ്പന്‍, വിനു സാഗര്‍, ഇ.കെ.ലൈല എന്നിവര്‍ സംസാരിച്ചു.