k-t-poulose-84

കുറുപ്പംപടി: അശമന്നൂർ കാരിപ്രവീട്ടിൽ കെ.ടി. പൗലോസ് (84) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: എൽദോസ്, ഏലിയാമ്മ, മിനി. മരുമക്കൾ: സാറാക്കുട്ടി, ജോർജ്, ജോൺ.