elikutty-90

മൂവാറ്റുപുഴ: തോട്ടത്തിൽ പരേതനായ ടി.യു. ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നിരപ്പ് മാക്‌സി മില്യൻ കോൾബെപള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, ജോയി, ജെയിംസ്, മേഴ്‌സി, ആന്റണി, സോഫി, ബൻസി. മരുമക്കൾ: ജോസഫ്, പരേതയായ മോളി, പ്രീത, സേവ്യർ, ബീന, ജോസ്, സോളി.