തിരുവാണിയൂർ: കണ്യാട്ടുനിരപ്പ് കപ്പേക്കാട്ട് കെ.എം. ജോണിന്റെ (റിട്ട. ഫാക്ട്) ഭാര്യ മേരി ജോൺ (81) നിര്യാതയായി. മക്കൾ: ലാലി, ലാലു (കെൽ മാമല), ബാബു. മരുമക്കൾ: തോമസ്, ഷീമ, വിജി.