vallikannu-50

പെരുമ്പാവൂർ: ഒന്നാംമൈൽ ഹൗസിംഗ് ബോർഡിൽ പരേതനായ രാമു അയ്യപ്പന്റെ ഭാര്യ വള്ളിക്കണ്ണ് (50) നിര്യാതയായി. മക്കൾ: രാജി, ഹനു.