വൈപ്പിൻ: കോൺഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്കിന് പുതിയ ഭാരവാഹികളെ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിയമിച്ചു. ജനറൽ സെക്രട്ടറിമാർ : എം.ബി. സജിത്ത് , കെ.ആർ. സനിൽ കുമാർ , കെ.പി. ഭാസി , എ.വി. ഫൽഗുണൻ , സി.എസ്.സലീഷ് രാജ് . എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ : കെ.എം. നസീർ , കൊച്ചു ത്രേസ്യ നിഷിൽ , ഒ.ജി. സന്തോഷ്.