മൂവാറ്റുപുഴ: നടുക്കര കുഴുമ്പിൽ പുഷ്പജൻ ജോസഫിന്റെ ഭാര്യ ഗിരിജ മേരി (57) നിര്യാതയായി. മരുതൂർ ഇടയത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിലാഷ്, അഖിൽ, ആര്യ, അജിത്ത്. മരുമക്കൾ: നിമിഷ, അനീഷ്.