വൈപ്പിൻ: പുതുവൈപ്പ് പിള്ളേർക്കാട്ട് വീട്ടിൽ ചാർളി (73) നിര്യാതനായി. ഭാര്യ: വിക്ടോറിയ. മക്കൾ: ആന്റണി, ലിഷ. മരുമക്കൾ: ജോൺസൺ, ജോബി.