
വൈപ്പിൻ: പുതുവൈപ്പ് ചുള്ളിക്കൽ ജോസഫിന്റെ ഭാര്യ ജെയ്‌ന (65) നിര്യാതയായി. മക്കൾ: ജെയ്‌മോൻ ജോസഫ് (ലൈബ്രേറിയൻ, കൊച്ചി കോർപ്പറേഷൻ), ദീപ റാൻസം (അദ്ധ്യാപിക, പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂൾ). മരുമക്കൾ: നൈസി, ആഷ്‌ലിൻ ജോർജ് (ഫിനാൻസ് മാനേജർ, റമദ റിസോർട്ട്, കൊച്ചി).