വൈപ്പിൻ: പള്ളിപ്പുറം ജനഹിത ബീച്ച്റോഡ് കാവാലംകുഴി ജോയി (75) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റിജോ ആന്റോമോൻ, റിജിമോൾ, റോസ്‌മേരി. മരുമക്കൾ: ബിൻസി, ജിജിസാബു, ആന്റണി.