selina

വൈപ്പിൻ: മുനമ്പംബീച്ച് തൈപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ സെലീന (87) നിര്യാതയായി. മക്കൾ: ഗ്രേസി, ട്രീസ, ഷീല, ജോളി, ജോഷി, ജോബി, സിനി. മരുമക്കൾ: ജോഷി, ജോസി, ആന്റണി, മിനി, ലിന്റ, സീന, ജോയ്.