jayalakshmi48

മൂവാറ്റുപുഴ: മഹിളാമോർച്ച മണ്ഡലം സെക്രട്ടറി മുടവൂർ ശാന്തിനിവാസിൽ അനിരുദ്ധന്റെ ഭാര്യ ജയലക്ഷ്മി (മഞ്ജു 48) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. മക്കൾ: അക്ഷയ്, അദ്വൈത്.