കൂത്താട്ടുകുളം: തിരുമാറാടിയിൽ തെരുവുനായ്ക്കൾ ആടിനെകൊന്നു, കുഴിക്കാട്ടുകുന്ന് ചെട്ടിയാംപുറത്ത് വിൽസന്റെ ആടിനെയാണ്
കൂട്ടമായെത്തിയ നായ്ക്കൾ കൊന്നത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.