പറവൂർ: മുറവൻതുരുത്ത് കരുവേലിൽ ഗോപി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: കൃഷ്ണകുമാർ, അശ്വതി. മരുമക്കൾ: അക്ഷയ, സന്തോഷ്.