പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ നടതുറപ്പ് ഇന്ന്. പുലർച്ചെ അഞ്ചിന് വിശേഷാൽ പൂജയോടെ ചടങ്ങുകൾ തുടങ്ങും. വലിയഗുരുതി മഹോത്സവത്തിന് ശേഷം 14നാണ് നടയടച്ചത്.