പെരുമ്പാവൂർ: പെരുമ്പാവൂർ തുരുത്തിപറമ്പ് സോപാനത്തിൽ എൻ. രത്നകമ്മത്ത് (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജനി. മക്കൾ: രാജേഷ് ആർ. കമ്മത്ത്, സഞ്ജീവ് ആർ. കമ്മത്ത്. മരുമക്കൾ: ഗിരിജ, അനുപമ.