കുറുപ്പംപടി: തുരുത്തിമറ്റമന പരേതനായ ഹോമിയോ ഡോക്ടർ മത്തായി കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ (79) നിര്യാതയായി. മക്കൾ: ഡോ. ബിനി, ഡോ.ജിനി. ബിജു.എം മാത്യൂസ്. മരുമക്കൾ: ബിനോ (എൻജിനീയർ ദോഹ), ഷിബി (റിട്ട.പ്രൊഫസർ, മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ്, കോതമംഗലം).