വലയിൽ കുടുങ്ങിയത് മീനല്ല...വൈപ്പിൻ കടപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചീനവല വലിക്കുമ്പോൾ മീനിനെ കൊത്തിയെടുക്കാൻ വലക്കുള്ളിൽ കൂട്ടത്തോടെ വന്നിരിക്കുന്ന കൊക്കുകൾ