school-
പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ രണ്ടാം ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡിന് അസിസ്റ്റൻറ് കളക്ടർ നിഷാന്ത് ശിഹറ സല്യൂട്ട് സ്വീകരിക്കുന്നു

പറവൂർ: പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ രണ്ടാം ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു. അസിസ്റ്റന്റ് കളക്ടർ നിഷാന്ത് ശിഹറ സല്യൂട്ട് സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ പി.എസ്. സതീശൻ, സ്കൂൾ മാനേജർ ഫാ. ജോസ് പുതിയേടത്ത്, ഹെഡ്മാസ്റ്രർ പി.ആർ. സുനിൽ, പി.ടി.എ പ്രസിഡന്റ് മുനീറ മുഹമ്മദ് അഷറഫ്, ജേക്കബ് പോൾ, ബിന്ദു ജോൺ, ജിഷാദേവി, ജോജോ തോമസ് എന്നിവർ പങ്കെടുത്തു.