1
ആൻ്റണി

പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായി മൂല മാളിയേക്കൽ എം.എൽ.ആന്റണി​(52) നിര്യാതനായി. സംസ്കാരം ഇന്ന് വെെകി​ട്ട് 4 ന് സെ ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി. മക്കൾ: അക്ഷയ്, അബി.