1
ചന്ദ്രമതി

പള്ളുരുത്തി :കടേഭാഗം തേവർകാട്ട് വീട്ടിൽ പരേതനായ കുട്ടികൃഷ്ണമേനോന്റെ ഭാര്യ ചന്ദ്രമതി (91) നിര്യാതയായി. സംസ്കാരം ഇന്ന് 4ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: വേണുഗോപാൽ, രാധാകൃഷ്ണൻ,നാരായണൻകുട്ടി ,മുകുന്ദൻ, ശ്രീദേവി. മരുമക്കൾ: ഗീതാ ദേവി​, സുനിത, ഗീത, ശ്യാമ, ശശികുമാർ.