കോലഞ്ചേരി: പാൽപാത്ത് പരേതനായ പി.പി പൈലിയുടെ ((എ.ആർ.സി.എസ്. ലക്ഷദ്വീപ്)യുടെ ഭാര്യ ഓമന വർഗീസ് (71, കവരത്തി (ലക്ഷദ്വീപ്) ഇന്ദിരഗാന്ധി ഹോസ്പിറ്റൽ റിട്ട. സീനിയർ ലാബ് ടെക്‌നീഷ്യൻ) നിര്യാതയായി.
മക്കൾ: ഡോ. ലീനപോൾ (വെറ്ററിനറി സർജൻ), ലിനുപോൾ (ഓസ്‌ട്രേലിയ). മരുമക്കൾ: ബിജുപോൾ (കിഴക്കംപറമ്പിൽ, വളയൻചിറങ്ങര), ഫ്രെഡി പുന്നൂസ് (കൊച്ചേരിൽ, വാകത്താനം).