വൈപ്പിൻ: ചെറായി രക്തേശ്വരി ചങ്കരാടിത്തറ റോഡിൽ പോട്ടശേരി പരേതനായ ശിവാനന്ദന്റെ ഭാര്യ സതി (90) നിര്യാതയായി.മക്കൾ: പരേതയായ ബേബി,വേണു ,സുധ, രമ , മീര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.