കോലഞ്ചേരി: ഗോകുലം വിദ്യാനികേതൻ പബ്ളിക് സ്കൂളും ഗോകുലം എഫ്.സിയും സംയുക്തമായി ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി മെയ് ഒന്ന് മുതൽ പട്ടിമറ്റത്ത് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ക്യാമ്പിന് 28ന് മുമ്പായി രജിസ്റ്റർ ചെയ്യണം. 7907523239, 9447581633