 
പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് കുറുപ്പശേരി പരേതരായ റോക്കിയുടെയും സിസിലിയുടെയും മകൾ ഫിലോമിന (75) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് സാൻജോസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: അഗസ്റ്റിൻ, അൽഫോൻസ്, ജോസഫ്, ജോബ്, സേവ്യർ, തങ്കമ്മ,പുഷ്പി, സിസ്റ്റർ ഫിനിയ, ക്രിസ്റ്റി.