ഉദയംപേരൂർ: വടക്കേചേപ്പയിൽ ലോഹിതാക്ഷൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: ലിജീഷ്, സതീഷ്. മരുമകൾ: അമ്പിളി.