വൈപ്പിൻ: എടവനക്കാട് പോന്നാത്തറ സൂരജ് (29) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പിതാവ്: സുരേഷ് (റിട്ട. എസ്. ഐ. കേരള പോലീസ്). മാതാവ്: മിനി. സഹോദരി: സൂര്യ.