mariyamma-varkey-88
മറിയാമ്മ വർക്കി

പെരുമ്പാവൂർ: അല്ലപ്ര ചിലമ്പിക്കോടൻ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ സെമി​ത്തേരി​യി​ൽ. മക്കൾ: ഏലിയാസ് സി.വി. (ബേബി), ബെന്നി സി.ബി., ബൈജു വർക്കി, ബിജി ജോർജ്. മരുമക്കൾ: മേരി, ബീന, ഡെയ്‌സി, ഷെവലിയാർ ജോർജ്.