കൊച്ചി: ചെമ്പുമുക്ക് മൈലാടി സി.ടി. ജോർജിന്റെ ഭാര്യ റോസമ്മ (74, റിട്ട. എസ്.ബി.ടി മാനേജർ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാക്കനാട് വജോ ഭവൻ സെമിത്തേരിയിൽ. മക്കൾ: റോമൽ, ലയന. മരുമക്കൾ: ആഷ, ബിനു.