തൃപ്പൂണിത്തുറ: എം.കെ.കെ. നായർ നഗറിൽ കീരിക്കാട്ടിൽ ചെത്തിമറ്റത്തിൽ കെ.പി. വർക്കി (93, റിട്ട. എ.ഇ.ഒ.) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അമ്മിണി (റിട്ട. അദ്ധ്യാപിക, തിരുവാങ്കുളം എൽ.പി. സ്‌കൂൾ). മക്കൾ: വിജി (റിട്ട. ബി.പി.സി.എൽ), സജി. മരുമക്കൾ: അച്ചാമ്മ (യു.എസ്.), അലീന.