കീഴില്ലം: മനയത്തുകുടിയിൽ പരേതനായ മത്തായിയുടെ (ജപ്പാൻ ചേട്ടൻ) ഭാര്യ മറിയാമ്മ (82) നിര്യാതയായി. മക്കൾ: മോളി മത്തായി, രാജു എം.എം., വിൽസൺ എം.എം. മരുമക്കൾ: കമാൻഡർ പൗലോസ് (ഡബ്‌ളിയു.എം.എഫ്. പ്രസിഡന്റ്), ഷീല, ജോളി.