1
റാണി ജോസി

പള്ളുരുത്തി : കുമ്പളങ്ങി നമ്പിശേരി റാണി ജോസി (59) നിര്യാതയായി. മക്കൾ : ജെൻസി ലിജോ, അന്നാ മേരി. മരുമക്കൾ: ലിജോ, ടിൻസൺ.