മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി ജനറൽ വി.കെ. സിംഗ് നാളെ വൈകിട്ട് 4ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുമന്ന് അരുൺ പി.മോഹൻ അറിയിച്ചു.