കൊച്ചി: അസാം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ നാളെ (22) കൊച്ചിയിലെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ വൈകിട്ട് 5.30 ന് നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും