പറവൂർ: പട്ടണം കല്ലേറ്റിൻതറ വീട്ടിൽ കെ.ബി. സുധാകരൻ (36) നിര്യാതനായി. പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. ഭാര്യ: ലതിക, മക്കൾ നെസ്ളീൻ, നെവിൻ.