തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പുന്നക്കാവെളി ചമ്പേക്കാട്ടിൽ തമ്പി (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സത്യഭാമ (നേവൽ ബേസ്). മക്കൾ: അപ്പു, അച്ചു.