വൈപ്പിൻ:ഞാറക്കൽ ആശുപത്രിപ്പടി തുണ്ടിൽ പരേതനായ ഭാർഗവന്റെ മകൻ ധർമ്മജൻ (66) നിര്യാതനായി. ഭാര്യ: രമ, മക്കൾ: പ്രസീത, ദിവ്യ. മരുമക്കൾ: മനോജ് കുമാർ, ജാക്‌സൻ.