muraleedharan
കെ.കെ. മുരളീധരൻ പിള്ള

ആലുവ: തിരുക്കൊച്ചി മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.പി. കൃഷ്ണമേനോന്റെ മകൻ ആലങ്ങാട് കോട്ടപ്പുറം കൃഷ്ണ കൃപയിൽ കെ.കെ. മുരളീധരൻ പിള്ള (73) നിര്യാതനായി. ഫാക്ട് അമ്പലമുഗൾ റിട്ട. ഉദ്യോഗസ്ഥനാണ്. കോട്ടപ്പുറം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: ഹേമ (റിട്ട. സിവിൽ സപ്ലൈസ്). മക്കൾ: അഡ്വ: വിവേക്, അഞ്ജന. മരുമകൾ: അഞ്ജു.