കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കോമേഴ്സ്, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, കമ്പ്യൂട്ടർ സയൻസ് (എം.സി.എ, എം ടെക്), ഡാറ്റാ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, സൈക്കോളജി, സുവോളജി എന്നീ വിഷയങ്ങളിലേക്കു അദ്ധ്യാപകരെ ആവശ്യമുണ്ട്. അവസാന തീയതി 30.