ചോറ്റാനിക്കര: ആമ്പല്ലൂർ കുഴിക്കാട്ടുകുന്നേൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കൗസല്ല്യ (81), ചോറ്റാനിക്കര എരുവേലി പള്ളത്തുപറമ്പിൽ മകൾ ശോഭയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. മകൾ: പരേതയായ മാലതി. മരുമകൻ: സത്യൻ.