കോതമംഗലം:നേര്യമംഗലം നീണ്ടപാറ ചെന്നേക്കാട്ട് വർഗീസിൻ്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് നീണ്ടപാറ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, ജോജോ, ജോമി, സിസിലി, മേരി, ലിസി . മരുമക്കൾ: ജോസഫ്, ബെന്നി, റോയി, ജോമോൻ, സ്നേഹ.