കോട്ടപ്പടി: കൊറ്റാലിൽ ബോണി വിൽസൺ (38) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. വിൽസൺ കെ. കുര്യന്റെയും പരേതയായ മുണ്ടയ്ക്കൽ റെയ്‌മോളുടെയും മകനാണ്. ഭാര്യ: റീനു. മക്കൾ: മിഖിൻ, മിഖ. സഹോദരൻ: ഡോണി.