 
കൂത്താട്ടുകുളം: കാക്കൂർ കുന്നുമ്മേൽ ജോൺ (88, ഓനച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: റെജി (മോണിക്ക എച്ച്.പി. ഗ്യാസ് ഏജൻസി കാക്കൂർ ), റീന ജോണി, റോബി ജെയിംസ്.
മരുമക്കൾ: ലിലുമോൾ, ജോണി ,ജെയിംസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.