പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ പൗ‌‌ർണമിപൂജ നാളെ നടക്കും. വൈകിട്ട് ഏഴിന് പൗർണമിപൂജക്ക് മേൽശാന്തി ശ്രീകുമാരശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും.